ഹ​രി​പ്പാ​ട്: അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. കു​മാ​ര​പു​രം താ​മ​ല്ലാ​ക്ക​ൽ മീ​നാ​ട്ട് പ​റ​മ്പി​ൽ പ്ര​സാ​ദ് (48) ആ​ണ് പി​ടി​യി​ലാ​യ​ത്.

20 ലി​റ്റ​ർ ചാ​രാ​യ​വും 200 ലി​റ്റ​ർ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​യാ​ളു​ടെ​പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ളു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ൽ ആ​യി​രു​ന്നു ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ഹ​രി​പ്പാ​ട് എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്ചെ​യ്തു.