ന്യൂ​ഡ​ൽ​ഹി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മൃ​ത​ദേ​ഹം ജെ​എ​ൻ​യു​വി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു. എ​യിം​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം നേ​താ​ക്ക​ൾ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. പ്ര​കാ​ശ് കാ​രാ​ട്ട്, ബൃ​ന്ദ കാ​രാ​ട്ട്, എം.​എ.​ബേ​ബി എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു.

ജെ​എ​ൻ​യു​വി​ലെ പൊ​തു ദ​ർ​ശ​ന​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ എ​കെ​ജി ഭ​വ​നി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഡ​ൽ​ഹി എ​യിം​സി​ന് കൈ​മാ​റും.

ന്യൂ​മോ​ണി​യ ബാ​ധി​ച്ച് എ​യിം​സി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്. 2022 ഏ​പ്രി​ലി​ൽ ക​ണ്ണൂ​രി​ൽ ന​ട​ന്ന 23-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ലാ​ണ് മൂ​ന്നാം​വ​ട്ട​വും അ​ദ്ദേ​ഹ​ത്തെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.