ഇ​ടു​ക്കി: പാ​മ്പ​നാ​റി​ല്‍ കൊ​ടു​വ​ക്ക​ര​ണ​ത്ത് തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ പി​ക്ക​പ്പ് വാ​ന്‍ മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു. കോ​ടു​വ​ക്ക​ര​ണം സ്വ​ദേ​ശി എ​സ്‌​തേ​ര്‍(60) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ എ​ട്ട് പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​ര്‍ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്.