ന്യൂ​ഡ​ല്‍​ഹി: ര​ണ്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷം ബ​ഹി​ഷ്‌​ക​ര​ണം അ​വ​സാ​നി​പ്പി​ച്ച് ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്ത് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി.​ജ​യ​രാ​ജ​ന്‍. വ്യാ​ഴാ​ഴ്ച രാ​ത്രി ക​രി​പ്പൂ​രി​ല്‍​നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കാ​യി​രു​ന്നു യാ​ത്ര. യെ​ച്ചൂ​രി​യെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​നാ​ണ് ഇ.​പി ഡ​ല്‍​ഹി​ക്ക് തി​രി​ച്ച​ത്.

2022ല്‍ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​രെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ന്‍റെ പേ​രി​ല്‍ ഇ​ന്‍​ഡി​ഗോ ഇ​പി​ക്ക് മൂ​ന്നാ​ഴ്ച​ത്തെ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ.​പി ഇ​ന്‍​ഡി​ഗോ​യെ ബ​ഹി​ഷ്‌​ക​രി​ച്ച​ത്. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​ട​ക്ക​മു​ള്ള യാ​ത്ര കൂ​ടു​ത​ലും ട്രെ​യി​നി​ലാ​യി​രു​ന്നു.