കൊ​ല്ലം: ദ​മ്പ​തി​ക​ളെ വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം പ​ട്ടാ​ഴി​യി​ൽ ആ​ണ് സം​ഭ​വം. ര​ജി​കു​മാ​ർ, ഭാ​ര്യ ദി​വ്യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര​യി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് ഇ​രു​വ​രെ​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത മു​ല​മാ​ണ് ഇ​വ​ർ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മ​ല്ല.