തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ലെ സം​ഘ​ർ​ഷ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന എ​സ്എ​ഫ്ഐ - കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്. ക​ണ്ടാ​ല​റി​യാ​വു​ന്ന 300 ല​ധി​കം പേ​ർ​ക്കെ​തി​രെ​യാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് തെ​രെ​ഞ്ഞെ​ടു​പ്പി​നി​ടെ​യാ​ണ് എ​സ്എ​ഫ്ഐ - കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് തെ​രെ​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​വി​ഭാ​ഗ​വും ക്ര​മേ​ക്കേ​ട് ആ​രോ​പി​ച്ച് രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് വ​ൻ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.