തി​രു​വ​ന​ന്ത​പു​രം: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് മൂ​ന്നു​ദി​വ​സം ദുഃ​ഖാ​ച​ര​ണം ന​ട​ത്തു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. പാ​ർ​ട്ടി​യു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളെ​ല്ലാം മാ​റ്റി​വ​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​ട​ൻ ഡ​ൽ​ഹി​ക്ക് തി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യെ​ച്ചൂ​രി​യു​ടെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വ​സ​ന്ത​കു​ഞ്ചി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​കും. നാ​ളെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ മൃ​ത​ദേ​ഹം എ​കെ​ജി ഭ​വ​നി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നോ​ടെ മൃ​ത​ദേ​ഹം എ​യിം​സി​നു കൈ​മാ​റു​മെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​യി​ച്ചു.