ന്യൂ​ഡ​ൽ​ഹി: സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​നാ​യി ക​ഴി​വ് തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണ് യെ​ച്ചൂ​രി​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ കു​റി​ച്ചു.

ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വെ​ളി​ച്ച​മാ​യി​രു​ന്നു യെ​ച്ചൂ​രി​യെ​ന്ന് മോ​ദി അ​നു​സ്മ​രി​ച്ചു. യെ​ച്ചൂ​രി​ക്കൊ​പ്പം കൈ​പി​ടി​ച്ച് നി​ൽ​ക്കു​ന്ന ചി​ത്ര​വും മോ​ദി എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.