കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്ത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. കൊ​ച്ചി​യി​ലെ മ​റൈ​ന്‍ ഡ്രൈ​വി​ലു​ള്ള തീ​ര​ദേ​ശ ഐ​ജി ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ക​യാ​ണ്.

രാ​വി​ലെ 11:10-ഓ​ടെ​യാ​ണ് ര​ഞ്ജി​ത്ത് ഇ​വി​ടെ എ​ത്തി​യ​ത്. പാ​ലേ​രി മാ​ണി​ക്യം എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ൽ​വ​ച്ച് ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ സ​മീ​പി​ച്ചെ​ന്ന് ആരോപിച്ച് ബം​ഗാ​ളി ന​ടി​യാണ് ആദ്യം പരാതി നൽകിയത്.

സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് ബെം​ഗ​ളൂ​രു​വി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ല്‍ മു​റി​യി​ല്‍ വെ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പ​രാ​തി​യി​ലും ര​ഞ്ജി​ത്തി​നെ​തി​രെ കേ​സു​ണ്ട്.