തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ മാ​റ്റി നി​ർ​ത്തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് കെ.​ഇ. ഇ​സ്മാ​യി​ൽ.

ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി എ​ഡി​ജി​പി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് ഗു​രു​ത​ര വി​ഷ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​നു​ശേ​ഷം എ​ഡി​ജി​പി​യെ മാ​റ്റു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. എ​ന്തു കൊ​ണ്ടാ​ണ് എ​ഡി​ജി​പി​യെ മാ​റ്റാ​ത്ത​തെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.