ചെ​റാ​യി: യു​വ​തി​യെ വി​വി​ധ റി​സോ​ര്‍​ട്ടു​ക​ളി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ ച​ക്കാ​ല​ക്ക​ല്‍ അ​ബ്ദു​ള്‍ മു​ത്ത​ലി​ഫ് (34) ആ​ണ് പി​ടി​യി​ലാ​യ​ത്.

തൃ​പ്പൂ​ണി​ത്തു​റ-​ഹൈ​ക്കോ​ര്‍​ട്ട് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ ആ​ണ് ഇ​യാ​ൾ.

ചെ​റാ​യി ബീ​ച്ചി​ലെ വി​വി​ധ റി​സോ​ര്‍​ട്ടു​ക​ളി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് യു​വ​തി​യു​ടെ പ​രാ​തി. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.