തി​രു​വ​ന​ന്ത​പു​രം: കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ "ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി' പ​ദ്ധ​തി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. ദ​ര്‍​ബാ​ര്‍ ഹാ​ളി​ന് മു​ന്നി​ലെ കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ നി​ന്നാ​ണ് വി​ള​വെ​ടു​ത്ത​ത്.

മ​ന്ത്രി​മാ​രാ​യ പി. ​പ്ര​സാ​ദ്, ജി.​ആ​ര്‍.​അ​നി​ല്‍, ജെ.​ചി​ഞ്ചു റാ​ണി. വി.​എ​ന്‍.​വാ​സ​വ​ന്‍, റോ​ഷി അ​ഗ​സ്റ്റി​ന്‍, വി.​അ​ബ്ദുറ​ഹ്മാ​ന്‍, കെ.​ കൃ​ഷ്ണ​ന്‍​കു​ട്ടി, കെ.​ രാ​ജ​ന്‍, ഓ.​ആ​ര്‍. കേ​ളു തു​ട​ങ്ങി​യ​വ​രും പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം എ​ത്തി.

സം​സ്ഥാ​നം പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ സ്വ​യം പ​ര്യാ​പ്ത​മാ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി​യാ​ണ് "ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി'. ക​ര്‍​ഷ​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, കു​ടും​ബ​ശ്രീ,സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി എ​ല്ലാ​വ​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

ഇ​ത്ത​വ​ണ പൂ​കൃ​ഷി​യും വ​ലി​യ തോ​തി​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ചെ​യ്തി​രു​ന്നു. പൂ​ന്തോ​ട്ട​വും സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​ത്.