കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി ജ​ഹാം​ഗീ​റി​ൽ നി​ന്ന് 105 കി​ലോ​ഗ്രാം പാ​ൻ മ​സാ​ല പി​ടി​കൂ​ടി. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പ്ര​ധാ​ന പാ​ൻ മ​സാ​ല വി​ൽ​പ്പ​ന​ക്കാ​രി​ൽ ഒ​രാ​ളാ​ണ് ച​ക്ര​വ​ർ​ത്തി എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​ഹാം​ഗീ​ർ.

ചെ​റു​കി​ട പാ​ൻ മ​സാ​ല ക​ച്ച​വ​ട​ക്കാ​ർ​ക്ക് പാ​ൻ​മ​സാ​ല എ​ത്തി​ച്ച് ന​ൽ​കു​ന്ന മൊ​ത്ത വി​ത​ര​ണ​ക്കാ​ര​നാ​ണ് ഇ​യാ​ൾ. ഇ​യാ​ളി​ൽ നി​ന്ന് ആ​റ് ചാ​ക്കു​ക​ളി​ലാ​യാ​ണ് 105 കി​ലോ​ഗ്രാം പാ​ൻ മ​സാ​ല പി​ടി​ച്ചെ​ടു​ത്ത​ത്.

ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി ​എ​ൽ വി​ജി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​റി​ലും വീ​ട്ടി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പാ​ൻ മ​സാ​ല ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.