ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വീ​ണ്ടും ചെ​ന്നാ​യ ആ​ക്ര​മ​ണം. 11 വ​യസുകാ​രി​യെ​യാ​ണ് ചെ​ന്നാ​യ ആ​ക്ര​മി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. യു​പി​യി​യെ ബ​ഹ്‌​റാ​യി​ച്ചി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​ത്തി​നു​ള്ളി​ല്‍ ഒ​ന്‍​പ​ത് കു​ട്ടി​ക​ള​ട​ക്കം 10 പേ​ര്‍​ക്കാ​ണ് ചെ​ന്നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​വി​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. 36 പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.