ല​ണ്ട​ന്‍: യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ഇം​ഗ്ല​ണ്ടി​ന് ജ​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ഫി​ന്‍​ല​ണ്ടി​നെ തോ​ല്‍​പ്പി​ച്ചു.

സൂ​പ്പ​ര്‍ താ​രം ഹാ​രി കെ​യ്ന്‍ ആ​ണ് ഇം​ഗ്ല​ണ്ടി​നാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 57, 76 മി​നി​റ്റു​ക​ളി​ലാ​ണ് താ​രം ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ടി​ന് ആ​റ് പോ​യ​ന്‍റാ​യി. ലീ​ഗ് ബി​യി​ലെ ഗ്രൂ​പ്പ് ര​ണ്ടി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഇം​ഗ്ല​ണ്ട്.