കോ​ഴി​ക്കോ​ട്: പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യ അ​സം സ്വ​ദേ​ശി പി​ടി​യി​ൽ. ന​ഗോ​ണ്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ജു​റു​ള്‍ ഇ​സ്ലാ​മി​നെ​യാ​ണ് (21) കേ​ര​ള പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​ഞ്ചാ​ബി​ലെ പാ​ട്യാ​ല​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ട്യൂ​ഷ​ന് പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ പ്ര​തി ജീ​പ്പി​ല്‍ വ​ച്ച് ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​യാ​ൾ കേ​ര​ള​ത്തി​ൽ​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു.

കോ​യ​മ്പ​ത്തൂ​രി​ലേ​ക്കും അ​വി​ടെ​നി​ന്ന് ഡ​ൽ​ഹി വ​ഴി പ​ഞ്ചാ​ബി​ലേ​ക്കും ഇ​യാ​ൾ എ​ത്തി. ഇ​വി​ടെ സ​മാ​ന​നു​സു​ര്‍​പൂ​ര്‍ എ​ന്ന പ്ര​ദേ​ശ​ത്തെ അ​ഞ്ഞൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന ഫാ​ക്ട​റി​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.