ശ്രീ​ന​ഗ​ർ: ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്‌​സി​ലെ വിം​ഗ് ക​മാ​ൻ​ഡ​ർ​ക്കെ​തി​രേ ലൈം​ഗീ​കാ​രോ​പ​ണ​വു​മാ​യി വ​നി​താ ഫ്ലൈ​യിം​ഗ് ഓ​ഫീ​സ​ർ. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി താ​ൻ ലൈം​ഗി​കാ​തി​ക്ര​മ​വും മാ​ന​സി​ക പീ​ഡ​ന​വും നേ​രി​ടു​ന്ന​താ​യി ഇ​വ​ർ പ​റ​യു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ​ചെ​യ്തി​ട്ടു​ണ്ട്. 2023 ഡി​സം​ബ​ർ 31-ന് ​ഓ​ഫീ​സ​ർ​മാ​രു​ടെ മെ​സ്സി​ൽ ന​ട​ന്ന ഒ​രു ന്യൂ ​ഇ​യ​ർ പാ​ർ​ട്ടി​ക്കി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് യു​വ​തി പ​റ​യു​ന്നു.

സ​മ്മാ​നം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വിം​ഗ് ക​മാ​ൻ​ഡ​ർ ആ​രു​മി​ല്ലാ​ത്ത വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് ലൈംഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ ത​ള്ളി​യി​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​റ​യു​ന്നു.