ന്യൂ​ഡ​ൽ​ഹി: കോ​ഴി​ക്കോ​ട് എം​പി എം.​കെ.​രാ​ഘ​വ​നെ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഡോ.​അ​മ​ർ സിം​ഗും രാ​ഘ​വ​നൊ​പ്പം സെ​ക്ര​ട്ട​റി പ​ദ​വി വ​ഹി​ക്കും.

ര​ഞ്ജീ​ത്ത് ര​ഞ്ജ​നാ​ണ് രാ​ജ്യ​സ​ഭ​യി​ലെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി. ക​ന്യാ​കു​മാ​രി എം​പി​യാ​യ വി​ജ​യ് വ​സ​ന്താ​ണ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ട്ര​ഷ​റ​ർ‌.

നി​യ​മ​ന ഉ​ത്ത​ര​വ് സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ പു​റ​ത്തി​റ​ക്കി.