പ​ത്ത​നം​തി​ട്ട: കെ.​സി. മാ​മ്മ​ൻ മാ​പ്പി​ള ട്രോ​ഫി​ക്കു വേ​ണ്ടി പ​മ്പ​യി​ൽ 14ന് ​നി​ശ്ച​യി​ച്ചി​രു​ന്ന ഉ​ത്രാ​ടം തി​രു​നാ​ൾ ജ​ല​മേ​ള ജി​ല്ലാ ക​ള​ക്ട​ർ നി​രോ​ധി​ച്ചു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് ന​ട​പ​ടി.

ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ന് തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ‌, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.