കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​വു​മാ​യി എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. മു​ഖ്യ​മ​ന്ത്രി​യെ പ​ര​നാ​റി​യെ​ന്നും കോ​വ​ര്‍ ക​ഴു​ത​യെ​ന്നു​മാ​ണ് ഷി​യാ​സ് വി​ശേ​ഷി​പ്പി​ച്ച​ത്.

പ​റ​വൂ​രി​ല്‍ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഷി​യാ​സ്. മാ​ന​വും അ​ഭി​മാ​ന​വും ആ​ത്മാ​ഭി​മാ​ന​വും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ പി​ണ​റാ​യി എ​ന്നേ രാ​ജി​വ​ച്ച് പോ​കു​മാ​യി​രു​ന്നു.

പി​ണ​റാ​യി പ​ര​നാ​റി​യാ​ണ്, പൂ​രം​ക​ല​ക്കി​യാ​ണ്. ഈ ​നാ​റി​യ പ​ണി​ക്ക് നി​ല്‍​ക്കേ​ണ്ട കാ​ര്യ​മു​ണ്ടോ. മാ​നം ക​പ്പ​ല് കേ​റി​യാ​ലും ജ​നം ത​ന്ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് അ​ഞ്ചു​കൊ​ല്ലം ഭ​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് വി​ചാ​രി​ക്കു​ന്ന കോ​വ​ര്‍​ക​ഴു​ത​യാ​ണ് പി​ണ​റാ​യി​യെ​ന്ന രാ​ഷ്ട്രീ​യ നേ​താ​വെ​ന്നും ഷി​യാ​സ് പ​റ​ഞ്ഞു.