ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ തെ​രു​വു​നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​യ​ൽ​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര മൈ​താ​ന​ത്താ​ണ് 11 തെ​രു​വ് നാ​യ്ക്ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെത്തിയത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ മൈ​താ​ന​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും സ്റ്റേ​ജി​ലു​മാ​യി നാ​യ്ക്ക​​ൾ അ​വ​ശ​നി​ല​യി​ലാ​യി ച​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. വാ​യി​ൽ നി​ന്ന് നു​ര​യും പ​ത​യും വ​ന്നി​രു​ന്നു.

വി​ഷം ഉ​ള്ളി​ൽ ചെ​ന്നെ​ന്നാ​ണ് സം​ശ​യം. ച​ത്ത നാ​യ്ക്ക​ളെ പി​ന്നീ​ട് ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ കു​ഴി​ച്ചു മൂ​ടി.