ബു​ഡാ​പെ​സ്റ്റ്: യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫുട്ബോളിൽ ഇ​റ്റ​ലി​ക്ക് ജ​യം. ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ​റ്റി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​സ്രേ​ലി​നെ തോ​ല്‍​പ്പി​ച്ചു.

ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് ഇ​റ്റ​ലി വി​ജ​യി​ച്ച​ത്. ഡേ​വി​ഡ് ഫ്രാ​റ്റെ​സി​യും മോ​യി​സ് കീ​നു​മാ​ണ് ഇ​റ്റ​ലി​ക്കാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. അബു ​ഫാ​നി​യാ​ണ് ഇ​സ്രേ​ലി​ന്‍റെ ഗോ​ള്‍ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ഇ​റ്റ​ലി​ക്ക് ആ​റ് പോ​യ​ന്‍റാ​യി. ലീ​ഗ് എ​യി​ലെ ഗ്രൂ​പ്പ് ര​ണ്ടി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​റ്റ​ലി.