തൊ​ടു​പു​ഴ: പാം​ബ്ലാ ഡാം ​ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നി​ന് തു​റ​ക്കു​മെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചി​രു​ന്നു. പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.