ടെ​ക്സ​സ്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​ന്ന തൊ​ട്ട​ടു​ത്ത നി​മി​ഷം ത​ന്നെ ഇ​ന്ത്യ​ന്‍ ജ​ന​ത​യ്ക്ക് ബി​ജെ​പി​യോ​ടും പ്ര​ധാ​ന​മ​ന്ത്രി​യോ​ടു​മു​ള്ള ഭ​യം ഇ​ല്ലാ​താ​യെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ത് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യോ, കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ​യോ നേ​ട്ട​മ​ല്ലെ​ന്നും ജ​നാ​ധി​പ​ത്യം സാ​ക്ഷാ​ത്ക​രി​ച്ച ഇ​ന്ത്യ​ന്‍ ജ​ന​ത​യു​ടെ വ​ലി​യ നേ​ട്ട​മാ​ണി​തെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ത്രി​ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ രാ​ഹു​ല്‍ ടെ​ക്‌​സ​സി​ലെ ഡാ​ള​സി​ൽ ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഓ​ണം, ഗ​ണേ​ശ ച​തു​ർ​ഥി ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ടാ​ണ് രാ​ഹു​ൽ പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്.

ഭ​ര​ണ​ഘ​ട​ന​യെ​യും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ​യും തു​ര​ങ്കം വ​യ്ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ നി​ല​കൊ​ണ്ടു​വെ​ന്നും അ​വ​രു​ടെ ഇ​ച്ഛാ​ശ​ക്തി​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

സ്‌​നേ​ഹം, ബ​ഹു​മാ​നം, വി​ന​യം എ​ന്നി​വ ഇ​ന്ത്യ​ന്‍​രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​ല്ലാ​താ​യി​രി​ക്കു​ന്നു. ആ​ര്‍​എ​സ്എ​സി​ന്‍റെ ആ​ശ​യ​ത്തി​ല്‍ ഇ​ന്ത്യ എ​ന്ന​ത് ഒ​റ്റ ആ​ശ​യ​മാ​ണ്, എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ കാ​ഴ്ച​പ്പാ​ടി​ല്‍ ഇ​ന്ത്യ ആ​ശ​യ​ങ്ങ​ളു​ടെ ബ​ഹു​സ്വ​ര​മാ​ണ്. ജാ​തി, ഭാ​ഷ, മ​തം, ആ​ചാ​രം, ച​രി​ത്രം എ​ന്നി​വ​യ്ക്കു​പ​രി​യാ​യി ഒ​രോ വ്യ​ക്തി​ക്കും ഇ​ടം ന​ല്‍​ക​ണം.

ഇ​താ​ണ് പോ​രാ​ട്ടം, പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​യി​ലെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​രാ​ട്ടം വ്യ​ക്ത​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഭ​ര​ണ​ഘ​ട​ന​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി​യെ​ന്നും ഈ ​ആ​ശ​യം ജ​ന​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​യെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ര്‍​ത്തു.