ജെ​നീ​വ: യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗി​ല്‍ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​നെ ത​ക​ര്‍​ത്ത് യൂ​റോ ചാ​മ്പ്യ​ന്‍​മാ​രാ​യ സ്പ​യി​ന്‍. ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളി​നാ​ണ് സ്‌​പെ​യി​ന്‍ വി​ജ​യി​ച്ച​ത്.

സ്‌​പെ​യി​ന് വേ​ണ്ടി ഫാ​ബി​യ​ന്‍ റൂ​യി​സ് രണ്ട് ഗോ​ളു​ക​ൾ നേ​ടി. ഫെ​റാ​ന്‍ ടോ​റ​സും ജൊ​സേ​ലു​വും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

സെ​കി അം​ദൗ​നി​യാ​ണ് സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​നാ​യി ഗോ​ള്‍ നേ​ടി​യ​ത്. വി​ജ​യ​ത്തോ​ടെ നാ​ല് പോ​യ​ന്‍റാ​യ സ്‌​പെ​യി​ന്‍ ലീ​ഗ് എ​യി​ലെ ഗ്രൂ​പ്പ് നാ​ലി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.