ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ നു​ഴ​ഞ്ഞു​ക്ക​യ​റ്റ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സു​ര​ക്ഷ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി നൗ​ഷേ​ര​യി​ലെ ലാ​മി​ലാ​ണ് സു​ര​ക്ഷ​സേ​ന ഭീ​ക​ര​രെ വ​ധി​ച്ച​ത്.

ഇ​വ​രി​ൽ​നി​ന്നും വ​ലി​യ​തോ​തി​ൽ ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യും സു​ര​ക്ഷ സേ​ന അ​റി​യി​ച്ചു.