എ​റ​ണാ​കു​ളം: ക​ട​മ​ക്കു​ടി​യി​ല്‍ പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ചെ​മ്പു​മു​ക്ക് സ്വ​ദേ​ശി അ​നൂ​പ് ച​ന്ദ്ര​ന്‍ (37) ആ​ണ് മ​രി​ച്ച​ത്.

ക​ട​മ​ക്കു​ടി മു​റി​ക്ക​ല്‍ പു​ഴ​യി​ലാ​ണ് യു​വാ​വ് മു​ങ്ങി​മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം കു​ള​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം.

കു​ളി​ക്കാ​നി​റ​ങ്ങി​യ അ​നൂ​പി​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.