ലി​സ്ബ​ണ്‍: യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ക​രു​ത്ത​രാ​യ പോ​ര്‍​ച്ചു​ഗ​ലി​ന് ജ​യം. സ്‌​കോ​ട്ട്‌​ല​ന്‍​ഡി​നെ​യാ​ണ് പോ​ര്‍​ച്ചു​ഗ​ല്‍ തോ​ല്‍​പ്പി​ച്ച​ത്.

ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് പോ​ര്‍​ച്ചു​ഗ​ല്‍ വി​ജ​യി​ച്ച​ത്. മ​ത്സ​ര​ത്തി​ന്റെ ഏ​ഴാം മി​നി​റ്റി​ല്‍ സ്‌​കോ​ട്ട് മ​ക്ടോ​മി​നേ​യു​ടെ ഗോ​ളി​ലൂ​ടെ സ്‌​കോ​ട്ട്‌​ല​ന്‍​ഡാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ 54-ാം മി​നി​റ്റി​ല്‍ ബ്രൂ​ണോ ഫെ​ര്‍​ണാ​ണ്ട​സി​ന്‍റെ ഗോ​ളി​ലൂ​ടെ പോ​ര്‍​ച്ചു​ഗ​ല്‍ ഒ​പ്പ​മെ​ത്തി.

സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ 84-ാം മി​നി​റ്റി​ല്‍ ഗോ​ള്‍​ നേടിയതോ​ടെ മ​ത്സ​രം പോ​ര്‍​ച്ചു​ഗ​ല്‍ സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ലീ​ഗ് എ​യി​ലെ ഗ്രൂ​പ്പ് ഒ​ന്നി​ല്‍ പോ​ര്‍​ച്ചു​ഗ​ല്‍ ഒ​ന്നാ​മ​തെ​ത്തി.