ബ​ലോ​ദ​ബ​സാ​ർ: ഛത്തീ​സ്ഗ​ഡി​ൽ ഏ​ഴു ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ മി​ന്ന​ലേ​റ്റു മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ബ​ലോ​ദ​ബ​സാ​ർ-​ഭ​ട്ടാ​പാ​റ ജി​ല്ല​യി​ലെ മൊ​ഹ്താ​ര ഗ്രാ​മ​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഒ​രു കു​ള​ത്തി​നു സ​മീ​പം നി​ൽ​ക്ക​വേ​യാ​ണ് മി​ന്ന​ലേ​റ്റ​ത്.

മ​രി​ച്ച​വ​ർ 18നും ​നാ​ൽ​പ്പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്.