പെ​രു​മ്പാ​വൂ​ർ: റം​ബു​ട്ടാ​ൻ തൊ​ണ്ട​യി​ൽ കു​രു​ങ്ങി ആ​റു വ​യ​സു​കാ​രി മ​രി​ച്ചു. പെ​രു​മ്പാ​വൂ​ർ ക​ണ്ട​ന്ത​റ ചി​റ​യ​ത്ത് വീ​ട്ടി​ൽ മ​ൻ​സൂ​റി​ന്‍റെ മ​ക​ൾ നൂ​റ ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്.

റം​ബു​ട്ടാ​ൻ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ ഉ​ട​ൻ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ക​ണ്ട​ന്ത​റ ഹി​ദാ​യ​ത്തു​ൽ ഇ​സ്‍​ലാം സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ്.