ഇ​ടു​ക്കി: ന​ട​ന്‍ ബാ​ബു​രാ​ജി​നെ​തി​രാ​യ യു​വ​തി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. അ​ടി​മാ​ലി പോ​ലീ​സാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.

പ​രാ​തി​ക്കാ​രി​യെ പീ​ഡ​നം ന​ട​ന്നു എ​ന്ന് പ​റ​യു​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. സിനി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം​ചെ​യ്ത് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

ബാ​ബു​രാ​ജി​ന്‍റെ ആ​ലു​വ​യി​ലെ വീ​ട്ടി​ൽ വെ​ച്ചും റി​സോ​ർ​ട്ടി​ൽ വെ​ച്ചും പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​ക്കാ​രി പ​റ​യു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ബാ​ബു​രാ​ജി​നെ​തി​രേ ബ​ലാ​ത്സം​ഗ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു.