പാ​ല​ക്കാ​ട്: ആ​ന​ക്കൊ​മ്പു​ക​ളു​മാ​യി ര​ണ്ടുപേ​ർ പി​ടി​യി​ൽ. പ​ട്ടാ​മ്പി വ​ട​ക്കും​മു​റി കൊ​ള്ളി​ത്തൊ​ടി ര​ത്‌​ന​കു​മാ​ർ, പ​ട്ടാ​മ്പി മ​ഞ്ഞ​ളു​ങ്ങ​ൽ ബി​ജു​നി​വാ​സി​ൽ ബി​ജു എ​ന്നി​വ​രാ​ണ് വ​നംവ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​ട്ടാ​മ്പി​യി​ലെ ബാ​റി​ൽ നി​ന്നും ആ​ന​ക്കൊ​മ്പ് കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ആ​റ് ചെ​റി​യ ആ​ന​ക്കൊ​മ്പു​ക​ൾ ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

എ​വി​ടെ​നി​ന്നാ​ണ് ഇ​വ​ർ​ക്ക് ആ​ന​ക്കൊ​മ്പു​ക​ൾ ല​ഭി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​വ​ർ നാ​ട്ടാ​ന​ക​ളു​ടെ കൊ​മ്പ് മു​റി​ച്ചെ​ടു​ത്ത് വി​ൽ​പ​ന ന​ട​ത്തു​ക​യും ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു.