തൃ​ശൂ​ര്‍: വൈ​റ​ൽ പ​നി​യാ​യ എ​ച്ച് 1 എ​ന്‍ 1 ബാ​ധി​ച്ച് 54 കാ​ര​ൻ മ​രി​ച്ചു. ശ്രീ​നാ​രാ​യ​ണ​പു​രം ശ​ങ്കു ബ​സാ​ർ കൈ​ത​ക്കാ​ട്ട് അ​നി​ൽ (54) ആ​ണ് മ​രി​ച്ച​ത്.

പ​നി ബാ​ധി​ച്ച് അ​നി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് 23നാ​ണ് ഇ​യാ​ൾ​ക്ക് എ​ച്ച് 1 എ​ൻ 1 സ്ഥി​രീ​ക​രി​ച്ച​ത്.

പിന്നാലെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യ​താ​യി ക​ണ്ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.