മ​ല​പ്പു​റം: മ​രം മു​റി​ക്കേ​സി​ൽ എ​സ്‌​പി സു​ജി​ത് ദാ​സി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ എ​സ്ഐ ശ്രീ​ജി​ത്തി​നെ മൊ​ഴി​യെ​ടു​ക്കാ​നാ​യി വി​ളി​പ്പി​ച്ച് തൃ​ശൂ​ർ ഡി​ഐ​ജി തോം​സ​ൺ ജോ​സ്. തി​ങ്ക​ളാ​ഴ്ച തൃ​ശൂ​ർ ഡി​ഐ​ജി ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​ക​ണം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ കൈ​മാ​റ​ണ​മെ​ന്നും ഡി​ഐ​ജി നി​ർ​ദേ​ശം ന​ല്കി.

മ​ല​പ്പു​റം എ​സ്പി​യു​ടെ ക്യാ​മ്പ് ഓ​ഫീ​സി​ലെ മ​ര​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു ക​ട​ത്തി​യെ​ന്നാ​യി​രു​ന്നു എ​സ്ഐ ശ്രീ​ജി​ത്തി​ന്‍റെ പ​രാ​തി. സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളെ സ​ഹാ​യി​ച്ചെ​ന്ന സു​ജി​ത് ദാ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് സ​സ്പെ​ൻ​ഷ​നി​ലാ​ണ് എ​സ്ഐ ശ്രീ​ജി​ത്ത്.