കോ​ട്ട​യം: ഫ​ർ​ണീ​ച്ച​ർ ക​ട​യി​ൽ തീ​പി​ടി​ത്തം. കോ​ട്ട​യം ചാ​ലു​കു​ന്നി​ലെ പ​ഴ​യ ത​ടി ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന് മൂ​ന്ന് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു.

ക​ട​യു​ടെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. സി​സി​ടി​വി​യി​ൽ​നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാര​ണം.