കൊ​ച്ചി: ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ പി.​വി. അ​ന്‍​വ​ര്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യെ വെ​ട്ടി​ലാ​ക്കു​ന്ന​താ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ്.

പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​കാ​ത്ത രീ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി കു​ടു​ങ്ങും. മു​ഖ്യ​മ​ന്ത്രി​ക്കു​വേ​ണ്ടി​യാ​ണ് എ​ഡി​ജി​പി ആ​ര്‍​എ​സ്എ​സ് നേ​താ​വി​നെ ക​ണ്ട​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍.

മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്‍​കു​ന്ന പ​രാ​തി നേ​രി​ട്ടു പോ​കു​ന്ന​ത് പി. ​ശ​ശി​യി​ലേ​ക്കാ​ണ് എ​ന്നു പ​റ​യു​മ്പോ​ള്‍​ത്ത​ന്നെ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ണെ​ന്നും തോ​മ​സ് പ​റ​ഞ്ഞു.