തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ​പൂ​രം ക​ല​ക്കി​യ​ത് സു​രേ​ഷ് ഗോ​പി അ​റി​ഞ്ഞാ​ന്നെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. പൂ​രം ക​ല​ക്കി​യ​ശേ​ഷം സു​രേ​ഷ് ഗോ​പി ഇ​റ​ങ്ങി​യ​ത് നാ​ട​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​രേ​ഷ് ഗോ​പി​യെ ഹീ​റോ​യാ​ക്കി വി​ജ​യി​പ്പി​ക്കു​ക​യാ​യാ​യി​രു​ന്നു ല​ക്ഷ്യം.

എ​ഡി​ജി​പി-​ആ​ർ​എ​സ്എ​സ് കൂ​ടി​ക്കാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ര​ക്ഷി​ക്കാ​നാ​ണെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.