തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യി​യും റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​നി​ല​ക്കാ​ര​നു​മാ​യ മു​ഹ​മ്മ​ദ് ആ​ട്ടൂ​ർ(​മാ​മി) തി​രോ​ധാ​ന​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക​സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു.​ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് റേ​ഞ്ച് ഐ​ജി പി.​പ്ര​കാ​ശ് അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

കോ​ഴി​ക്കോ​ട് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി യു.​പ്രേ​മ​നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ക്രൈം​ബ്രാ​ഞ്ച് യൂ​ണി​റ്റു​ക​ളി​ലെ ഡി​റ്റ​ക്ടീ​വ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി. ​എ​സ്.​ഷാ​രോ​ൺ, ആ​ർ.​ര​തീ​ഷ് കു​മാ​ർ, പി.​അ​ഭി​ലാ​ഷ്, സി​ബി തോ​മ​സ് എ​ന്നി​വ​രെ​ക്കൂ​ടാ​തെ കോ​ഴി​ക്കോ​ട് ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യും സം​ഘ​ത്തി​ലു​ണ്ട്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​ച്ച്.​വെ​ങ്ക​ടേ​ഷാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് രൂ​പം ന​ല്‍​കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.