കോ​ട്ട​യം: ടാ​ങ്ക​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പാ​ക്കി​ൽ സ്വ​ദേ​ശി നി​ഖി​ൽ ജോ​ൺ​സ​ൻ (31) ആ​ണ് മ​രി​ച്ച​ത്.

റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ നി​ഖി​ലി​ന്‍റെ ത​ല​യി​ലൂ​ടെ ടാ​ങ്ക​ർ ലോ​റി​യു​ടെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.