തൃ​ശൂ​ര്‍: കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ. തൃ​ശൂ​ർ പൊ​ങ്ങ​ണ​ങ്ങാ​ട് സ്വ​ദേ​ശി അ​നീ​ഷ്, പീ​ച്ചി സ്വ​ദേ​ശി വി​ഷ്ണു, ത​ളി​ക്കു​ളം സ്വ​ദേ​ശി അ​മ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

2.5 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഒ​റീ​സ ഗോ​ൾ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് എ​ക്സൈ​സ് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​കൾ പി​ടി​യി​ലാ​യ​ത്.