ഇ​ടു​ക്കി: പി​ക്ക​പ്പ് വാ​നിന് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. നെ​ടും​ക​ണ്ടം ബാ​ല​ഗ്രാം സ്വ​ദേ​ശി ഷാ​രൂ​ഖ് (17) ആ​ണ് മ​രി​ച്ച​ത്.

ഇ​ടു​ക്കി കു​ള​മാ​വി​ൽ ആ​ണ് സം​ഭ​വം. ഫു​ട്ബോ​ൾ സെ​ല​ക്ഷ​ൻ ക്യാ​മ്പി​ന് തൊ​ടു​പു​ഴ​യി​ലേ​ക്ക് പോ​കും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം.

യു​വാ​വി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഷാ​രൂ​ഖി​നൊ​പ്പം ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന 13 കാ​ര​നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.