ഇംഫാൽ: മ​ണി​പ്പു​രി​ലെ ജി​രി​ബാം ജി​ല്ല​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ അ​ഞ്ചു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്.

ഉ​റ​ങ്ങി കി​ട​ന്ന ആ​ളെ ഒ​രു സം​ഘം ആ​ളു​ക​ള്‍ ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​താ​ണ് പി​ന്നീ​ട് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. പി​ന്നീ​ടു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ലാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്.

കു​ക്കി- മേ​യ്തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ്ഥ​ല​ത്ത് ഇ​പ്പോ​ഴും വെ​ടി​വ​യ്പ്പ് തു​ട​രു​ക​യാ​ണ്.

ബി​ഷ്ണു​പുര്‍ ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സംസ്ഥാ​ന​ത്ത് ഇ​തു​വ​രെ​യു​ണ്ടാ​കാ​ത്ത ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​രീ​തി​ക​ളാ​ണ് ഇ​പ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.