തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്ക് പി​ന്നി​ൽ സി​പി​എ​മ്മി​ലെ വ​ലി​യ താ​പ്പാ​ന​ക​ളെ​ന്ന് മു​സ്‌​ലീം ലീ​ഗ് നേ​താ​വ് എം.​കെ. മു​നീ​ർ. ഇ​ത് സി​പി​എ​മ്മി​ലെ സ്ഫോ​ട​നാ​ത്മ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ന്‍റെ ചെ​റി​യ പ്ര​തി​ഫ​ല​നം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ൻ​വ​റി​നും ജ​ലീ​ലി​നും റ​സാ​ഖി​നും പി​ന്നി​ൽ സി​പി​എ​മ്മി​ലെ വ​ലി​യ സം​ഘ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഭ​ര​ണ​പ​ക്ഷ​ത്തെ ഒ​രു സം​ഘ​മു​ണ്ടെ​ന്നും മു​നീ​ർ പ​റ​ഞ്ഞു.

വി​ഷ​യം യു​ഡി​എ​ഫ് ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യും. സി​പി​ഐ​യും എ​ൽ​ഡി​എ​പി​ലെ മ​റ്റ് പാ​ർ​ട്ടി​ക​ളും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മു​നീ​ർ ആ​ശ്യ​പ്പെ​ട്ടു.