തൃ​ശൂ​ര്‍: ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന മു​ന്‍ സി​പി​ഐ നേ​താ​വ് വി​ജേ​ഷ് അ​ള്ള​ന്നൂ​രി​ന്‍റെ വീ​ട്ടി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റക്ട​റേ​റ്റ് റെ​യ്ഡ് ന​ട​ത്തു​ന്നു. മു​ള്ളൂ​ര്‍​ക്ക​ര​യി​ലെ വീ​ട്ടി​ലാ​ണ് ഇ​ഡി റെ​യ്ഡ് ന​ട​ത്തു​ന്ന​ത്.

നാ​ല് ദി​വ​സം മു​മ്പാ​ണ് വി​ജേ​ഷ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. വി​ജേ​ഷ് സ്വ​ര്‍​ണ വ്യാ​പാ​ര രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. സി​പി​ഐ​യു​ടെ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

എം​ടി ര​മേ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വി​ജേ​ഷും ഒ​പ്പ​മു​ള്ള​വ​രും ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. ഉ​ച്ച​യ്ക്ക് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.