തൃ​ശൂ​ർ: അ​ത്ത​പ്പു​ല​രി​യി​ൽ വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​മൈ​താ​നി​യി​ലെ തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ വ​യ​നാ​ടി​നു​ള്ള സ​മ​ർ​പ്പ​ണ​മാ​യി പൂ​ക്ക​ളം തീ​ർ​ത്തു.

അ​ത്തം ദി​വ​സം തെ​ക്കേ​ഗോ​പു​ര ന​ട​യി​ൽ പ​തി​വാ​യി ഭീ​മ​ൻ പൂ​ക്ക​ള​മി​ടാ​റു​ള്ള സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ ഇ​ത്ത​വ​ണ വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭീ​മ​ൻ പൂ​ക്ക​ള​ത്തി​നു പ​ക​രം ചെ​റി​യ പൂ​ക്ക​ള​മാ​ണി​ട്ട​ത്.

വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ണ്‍​മ​റ​ഞ്ഞു​പോ​യ​വ​ർ​ക്കു വേ​ണ്ടി​യു​ള്ള സ​മ​ർ​പ്പ​ണ​മാ​ണ് ഇ​ത്ത​വ​ണ തീ​ർ​ത്ത ചെ​റി​യ ക​ള​മെ​ന്ന് പൂ​ക്ക​ളം ഒ​രു​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ സാ​യാ​ഹ്ന സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ​യു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ.​ഷോ​ബി ടി ​വ​ർ​ഗീ​സ് പ​റ​ഞ്ഞു.

ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം വേ​ണ്ടെ​ന്ന് വ​ച്ചാ​ണ് ഇ​ത്ത​വ​ണ ചെ​റി​യ പൂ​ക്ക​ള​മി​ട്ട് ച​ട​ങ്ങ് മാ​ത്ര​മാ​യി ന​ട​ത്തു​ന്ന​ത്.