പാ​ല​ക്കാ​ട്: വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. പാല​ക്കാ​ട് മ​ണ്ണൂ​ർ സ്വ​ദേ​ശി പ്ര​വീ​ൺ (24) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് ഇ​യാ​ൾ വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച​ത്. വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യു​ടെ അ​ടു​ത്തേ​ക്ക് വ​ഴി ചോ​ദി​ക്കാ​ൻ‌ എ​ന്ന വ്യാ​ജേ​ന ബൈ​ക്ക് നി​ർ​ത്തി​യ​ശേ​ഷ​മാ​ണ് ഇ​യാ​ൾ മാ​ല പൊ​ട്ടി​ച്ച​ത്.

തു​ട​ർ​ന്ന് ഇ​യാ​ൾ ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.