സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മെ​ത്താ​ഫി​റ്റ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം തി​രൂ​ര്‍ എ​ട​യൂ​ര്‍ താ​ഴ​ത്തെ പ​ള്ളി​യാ​ലി​ല്‍ വീ​ട്ടി​ല്‍ മു​ഹ്‌​സി​ന്‍ ഫ​യാ​സ് നാ​ജി (26) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ല്‍ നി​ന്ന് 0.6 ഗ്രാം ​മെ​ത്താഫി​റ്റ​മി​ൻ പി​ടി​ച്ചെ​ടു​ത്തു. ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​യ​നാ​ട് അ​തി​ര്‍​ത്തി​ക​ള്‍ വ​ഴി സം​സ്ഥാ​ന​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് വ​ര്‍​ധി​ക്കാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.