ബി​ജാ​പു​ർ: ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്ന സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തി​ലെ ജ​വാ​ൻ മി​ന്ന​ലേ​റ്റു മ​രി​ച്ചു.

കോ​ൺ​സ്റ്റ​ബി​ൾ ക​മ​ലേ​ഷ് ഹേ​മ്‌​ല(23) ആ​ണു മ​രി​ച്ച​ത്. സി​ആ​ർ​പി​എ​ഫ് ബ​സ്താ​രി​യ ബ​റ്റാ​ലി​യ​ൻ അം​ഗ​മാ​ണ്.