മും​ബൈ: മു​സ്‌​ലിം​ക​ൾ​ക്കെ​തി​രേ വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ബി​ജെ​പി എം​എ​ൽ​എ നി​തേ​ഷ് റാ​ണ​യ്ക്കെ​തി​രേ ബീ​ഡ് ജി​ല്ല​യി​ൽ കേ​സ്. ഇ​തോ​ടെ റാ​ണ അ​ഹ​മ്മ​ദ്ന​ഗ​റി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ നാ​ല് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

റാ​ണ​യ്ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച മു​ന്നൂ​റി​ലേ​റെ മു​സ്‌​ലിം​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.