തി​രു​വ​ന​ന്ത​പു​രം : അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീം ​കേ​ര​ളം സ​ന്ദ​ർ​ശി​ച്ചേ​ക്കും. ടീം ​എ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഫെ​ഡ​റേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ഉ​ട​ൻ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്ന് മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ൻ അ​റി​യി​ച്ചു.

മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​യി​നി​ലെ മാ​ഡ്രി​ഡി​ൽ അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ഫെ​ഡ​റ​ഷ​ൻ കേ​ര​ള​ത്തി​ൽ ഫു​ട്ബോ​ൾ പ​രി​ശീ​ല​ന കേ​ന്ദ്രം തു​ട​ങ്ങു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

മ​ന്ത്രി​ക്ക് ഒ​പ്പം കാ​യി​ക വ​കു​പ്പ് ഡ​യ​റ​ക്ട​റും സെ​ക്ര​ട്ട​റി​യും സ്പെ​നി​ലെ മാ​ഡ്രി​ഡി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ന്‍റെ വേ​ദി​യാ​യി കേ​ര​ള​ത്തെ പ​രി​ഗ​ണി​ക്കു​ന്ന കാ​ര്യ​വും ച​ർ​ച്ച ചെ​യ്തു.